ഇത് തമസ്യയുടെ തീരം, എന്റെ പുതിയ ബ്ലോഗ്. തമസ്യയിലേക്ക് എത്താനുള്ള വഴി മെനു ബട്ടണിൽ കാണാം.
തമസ്യ ഒഴുകാനാരംഭിക്കുന്നത് നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നാണ്. ജീവിതത്തിന്റെ ഏത് കോണിൽ നിന്നും തമസ്യയ്ക്ക് ഉത്ഭവിക്കാം. ഇതിൽ ചുറ്റും കാണുന്ന എന്തുമുണ്ടാവും. സൂക്ഷിച്ചു നോക്കിയാൽ കൂടുതലും കാണാം.
"ഇരുട്ട് മൂടിയ മനസിന്റെ അടിത്തട്ടിലേക്ക് ചെറുമഴയായ് പെയ്തിറങ്ങിയവൾ- തമസ്യ- ജീവിതത്തിന്റെ കഥകളുമായി ഒഴുകുകയാണ്, അതിന്റെ തീരത്ത് എല്ലാത്തിനും സാക്ഷിയായി ഞാൻ-ആനന്ദ് ശ്രീധരം".